പാസ്റ്റര്‍ ബൈജുവിന് വാഹനാപകടത്തില്‍ പരുക്ക്

മുത്തുവിലക്കാട് നസ്രേത്ത് ഐപിസി സഭാ പാസ്റ്റര്‍ ബൈജുവിനു വാഹനാപകടത്തില്‍ പരിക്കേറ്റു. മിത്രപുരത്തു വച്ച് പാസ്റ്ററുടെ ബൈക്കില്‍ ടിപ്പര്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.അടൂര്‍ ഹോളിക്രോസ് ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തെ പ്രാഥമിക ചകിത്സയ്ക്കു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കു മാറ്റിയിരിക്കുന്നു.

ദൈവമക്കളുടെ പ്രാര്‍ത്ഥന ആവശ്യപ്പെട്ടിരിക്കുന്നു.

Comments (0)
Add Comment