അടിയന്തിര പ്രാർത്ഥനയ്ക്ക്

ദൈവസഭ കേരളാ സ്റ്റേറ്റ് ഇരവിപേരൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ എം. വി. ശമുവേൽ, ഹാർട്ട് അറ്റാക്ക് മൂലം വളരെ സീരിയസ് ആയി കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ ഐ.സി.യു.വിൽ അഡ്മിറ്റ് ആക്കിയിരിക്കുന്നു. കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി  ദൈവ ജനത്തിന്റെ പ്രാർത്ഥന അപേക്ഷിക്കുന്നു.

Comments (0)
Add Comment