ഷിജി ഫ്ലെമിംഗ് (46) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം മാർച്ച് 8 ചൊവ്വാഴ്ച

പ്രസ്റ്റൺ (യു.കെ): പ്രെസ്റ്റൺ ന്യൂ ലൈഫ് എ.ജി.സഭാംവും, കോട്ടയം മാങ്ങാനം കല്ലുപുരക്കൽ വീട്ടിൽ ഡോ. ഫ്ലെമിംഗ് ജോസഫിന്റെ ഭാര്യയും വേങ്ങൂർ താണാട്ടുകുടിയിൽ ടി.എം. ജോണിന്റെയും മറിയാമ്മ ജോണിന്റെയും മകളുമായ ഷിജി ഫ്ലെമിംഗ് (46) ഫെബ്രുവരി 23 ന് കർത്തൃസന്നിധിയിൽ പ്രവേശിച്ചു.

ബ്ലാക്ക്ബേൺ, ലാൻകാഷൈറിൽ കോർണർ സ്റ്റോൺ ജി പി പ്രാക്ടിസിൽ പ്രാക്ടീസ് നേഴ്സ് ആയി ജോലി ചെയ്തുവരികെ നാല് വർഷമായി കാൻസറിനോട് പൊരുതി ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.

മക്കൾ: ഫിയോണ ഗ്രേസ് ഫ്ലെമിംഗ്, റെബേക്ക മേരി ഫ്ലെമിംഗ്, നെഹെമ്യാ ജോസഫ് ഫ്ലെമിംഗ്.

സംസ്കാരം മാർച്ച് 8 ചൊവ്വാഴ്ച.

Comments (0)
Add Comment