ചർച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ ജനറൽ പ്രസിഡന്റ്‌ ഡോ.പി.വി അലക്സാണ്ടർ നിത്യതയിൽ

ചർച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെയും(ആയൂർ) കേരളാ ക്രിസ്റ്റൃൻ തിയോളജിക്കൽ സെമിനാരിയുടെയും സ്ഥാപകനും, വാളകം മേഴ്‌സി കോളേജ് ഓഫ് നേഴ്സിങ്ങിന്റെയും മേഴ്‌സി ഹോസ്പിറ്റലിന്റെയും ഡയറക്ടർ ഡോ പി.വി അലക്സാണ്ടർ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
പത്തനാപുരം പൊയ്കയിൽ കുടുംബാംഗം ആണ്. സംസ്ക്കാരം പിന്നീട്.
ഭാര്യ: അമ്മുക്കുട്ടി
മക്കൾ: റെനി, റോയി

Comments (0)
Add Comment