കൊച്ചുകുന്നേൽ പാ. ദാനിയേൽ കെ. തോമസിൻ്റെ സഹധർമ്മിണി ഓമന തോമസ് (60) നിത്യതയിൽ

വാഴൂർ: ചർച്ച് ഓഫ് ഗോഡ് (കേരള റീജിയൻ) ദൈവസഭയുടെ സീനിയർ ശുശ്രൂഷകൻ നിത്യതയിൽ വിശ്രമിക്കുന്ന, കൊടുങ്ങൂർ കൊച്ചുകുന്നേൽ പാ. ദാനിയേൽ. കെ. തോമസിൻ്റെ സഹധർമ്മിണി ഓമന തോമസ് (60) താൻ പ്രിയംവെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഡൽഹിയിൽ ഹോസ്പറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു അന്തൃം. മകൻ പാസ്റ്റർ ജോമോൻ തോമസ് ദൈവസഭയുടെ ശുശ്രൂഷകനാണ്.

സംസ്കാര ശുശ്രൂഷ നാളെ (21-05-2021) 1.00 മണിക്ക് ഡൽഹി നോയിഡ ഐ.പി.സി സഭയുടെ ആഭിമുഖ്യത്തിൽ ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തപ്പെടും.

മറ്റുമക്കൾ: ജെസ്സിമോൾ, ആൽഫി;
മരുമക്കൾ: രശ്മി ജോമോൻ, റോബിൻ, പാസ്റ്റർ റെണാൾഡ് കെ സണ്ണി.

Comments (0)
Add Comment