എജി അഞ്ചൽ സെക്ഷൻ സെക്രട്ടറി പാസ്റ്റർ ജെ. ജോൺസൺ നിത്യതയിൽ

അഞ്ചൽ: അസംബ്ലീസ് ഓഫ് ഗോഡ് അഞ്ചൽ സെക്ഷൻ സെക്രട്ടറി പാസ്റ്റർ ജെ.ജോൺസൺ നിത്യതയിൽ പ്രവേശിച്ചു. വിളക്കുപാറ എ.ജി.സഭാ ശുശ്രുഷകനായിരുന്നു. ചില ദിവസങ്ങളായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Comments (0)
Add Comment