കൊടുവകാലയിൽ അജേഷ്.കെ നിത്യതയിൽ ചേർക്കപ്പെട്ടു

ചെമ്പനോടാ: ചെമ്പനോടാ ഐപിസി സഭാംഗം കൊടുവകാലയിൽ അജേഷ്.കെ നിത്യതയിൽ ചേർക്കപ്പെട്ടു. അങ്കമാലിയിൽ വെച്ച് മാർച്ച്‌ 27ന് ഉണ്ടായ വാഹന അപകടത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം പിന്നീട്.
കോട്ടയം കടുത്തുരുത്തി സ്വദേശിയാണ്.

ഭാര്യ: മരോട്ടിക്കുഴിയിൽ കുടുംബാംഗമായ ഗ്ലോറി.
മക്കൾ: എയ്ഞ്ചൽ, എഡിസൺ, എൽബിൻ.

Comments (0)
Add Comment