രഹബോത്ത് ഗോസ്‌പൽ മിനിസ്ട്രീസ് സ്ഥാപകൻ ഡോ. ജോൺലി വേങ്ങയിൽ (44) നിത്യതയിൽ

ന്യൂഡൽഹി: ഡൽഹി രഹബോത്ത് ഗോസ്‌പെൽ മിനിസ്ട്രിസ് സ്ഥാപകനായ, ഇടുക്കി ഏലപ്പാറ മലയിൽ പുതുവൽ വേങ്ങയിൽ പാസ്റ്റർ വി.ജെ ജോൺ- ലീലാമ്മ ജോൺ ദമ്പതികളുടെ മകൻ ഡോ. ജോൺലി വി. ജോൺ (44) ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിൽ നിര്യാതനായി. പാസ്റ്റർ ഷിബു ജോൺ (ആന്ധ്ര) സഹോദരനാണ്. സംസ്കാരം പിന്നീട്.

ഭാര്യ: ആനി;
മകൻ: ഗോഡ്വിൻ.

Comments (0)
Add Comment