പാസ്റ്റർ രാജു മേത്രയുടെ മാതാവ് നിത്യതയിൽ

റാന്നി: പ്രശസ്ത കൺവെൻഷൻ പ്രഭാഷകനും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ കർതൃദാസന്മാരിൽ ഒരാളും, റാന്നി ഈസ്റ്റ്‌ സെന്റർ ബെഥേൽ ഇന്ത്യ പെന്തകോസ്ത് ദൈവസഭ ശുശ്രുഷകനുമായ പാസ്റ്റർ വർഗീസ് എബ്രഹാമിന്റെ (രാജു മേത്ര) മാതാവ് റാന്നി വലിയകാവ് മേത്രയിൽ രാജമ്മ ഏബ്രഹാം (80) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

മറ്റു മക്കൾ: റാണി, റെജി

Comments (0)
Add Comment