എലിയാമ്മ വർഗീസ് (96)  നിത്യതയിൽ

കോഴിക്കോട്: രാമനാട്ടുകര ഐപിസി സഭാംഗവും പരേതനായ വർഗീസിന്റെ സഹധർമിണിയുമായ എലിയാമ്മ വർഗീസ് (96)  നിര്യാതയായി.  സംസ്കാരം ഇന്ന് ഏപ്രിൽ19 ന് മകൾ സൂസിയുടെ ഫറോക്ക് സ്വദേശി പെട്രോൾ പമ്പിന് സമീപമുള്ള ഭവനത്തിൽ നടക്കുന്ന ശുശ്രുഷകൾക്ക് ശേഷം 4.00 മണിക്ക് വെസ്റ്റ്ഹിൽ പെന്തകോസ്ത് സെമിത്തേരിയിൽ നടക്കും.

മുവാറ്റുപുഴ മേക്കടമ്പ് തേനമാക്കിൽ കുടുംബാംഗമാണ് പരേത.
മകൾ: സൂസി.
മരുമകൻ: മാനുവേൽ ജയരാജ്‌ (ബോബി).

Comments (0)
Add Comment