പാസ്റ്റർ ജോൺസൻ എബ്രഹാം (72) നിത്യതയിൽ

മാവേലിക്കര: ഐപിസി മാവേലിക്കര വെസ്റ്റ് സെന്റർ വൈസ് പ്രസിഡൻ്റ് മാവേലിക്കര പുന്നമൂട് ഗ്രേസ് വർഷിപ് സെന്റർ സഭാ ശുശ്രൂഷകൻ ചെന്നിത്തല പൈനുംമൂട്ടിൽ ശാലോമിൽ പാസ്റ്റർ ജോൺസൺ എബ്രഹാം (72) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. ഉത്തരേന്ത്യയിലേക്ക് പോകുവാനായി കായംകുളം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ കുഴഞ്ഞു വീണാതിനെ തുടർന്നായിരുന്നു അന്ത്യം.

ഭാര്യ: മറിയക്കുട്ടി
മക്കൾ: ഷിബി, ഷൈലി
മരുമക്കൾ: ബെഞ്ചമിൻ, ജോൺ.

Comments (0)
Add Comment