നെല്ലിക്കുന്നം തൊമ്മാന്റഴികത്ത് ബാബു ഓ. (65) നിര്യാതനായി

ഹ്യൂസ്റ്റൺ: കൊട്ടാരക്കര നെല്ലിക്കുന്നം തൊമ്മാന്റഴികത്ത് ബാബു ഓ. (65) കർത്തൃസന്നിധിയൽ ചേർക്കപ്പെട്ടു. ഹ്യൂസ്റ്റൺ ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി അംഗമായിരുന്ന ഇദ്ദേഹം സന്ദർശനാർത്ഥം കേരളത്തിൽ ആയിരിക്കുമ്പോഴായിരുന്ന അന്ത്യം.  സംസ്കാര ശുശ്രൂഷ ഏപ്രിൽ 15 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കേരളത്തിൽ.

ഭാര്യ: സൂസമ്മ ബാബു.
മക്കൾ: ജെയിംസ് ബാബു (ദിലീപ്-ദുബായ്), ദീപ സബി (ഹൂസ്റ്റൺ)
മരുമക്കൾ: സനിത (ദുബായ്), സബി പൗലോസ് (ഹൂസ്റ്റൺ)

Comments (0)
Add Comment