പാസ്റ്റർ കെ.ജി. എബ്രഹാം (68) നിത്യതയിൽ

അഹമ്മദാബാദ് : അസംബ്ലിസ് ഓഫ് ഗോഡ് ജീവരാജ് പാർക്ക്‌ സഭാ സ്ഥാപകനും, തൃശ്ശൂർ കൈതമംഗലം കുടുംബംഗവുമായ പാസ്റ്റർ കെ.ജി.എബ്രഹാം (68) ഏപ്രിൽ 13ന് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തപ്പെട്ടു. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെയാണ് പ്രിയ കർതൃദാസൻ നിത്യതയിൽ ചേർക്കപ്പെട്ടത്. ദീർഘനാളുകളായി അഹ്‌മദാബാദിൽ കർത്താവിന്റെ വേലയിൽ ആയിരുന്നു.

ഭാര്യ: ലീലാമ്മ എബ്രഹാം.
മക്കൾ : ലീന ബിജോയ്‌, റിനി വിനോയ്, പാസ്റ്റർ ജോഷൻ എബ്രഹാം.
മരുമക്കൾ : ബിജോയ്‌ ജേക്കബ്, വിനോയ് ഡാനിയേൽ, മെറിൻ ജോഷൻ.

Comments (0)
Add Comment