സൂസൻ കെ മാത്യു (70) നിര്യാതയായി

ഡാളസ്: ന്യൂ ടെസ്റ്റ്മെൻ്റ് ഡാളസ് സഭാംഗം മാത്യൂ ഉണ്ണൂണ്ണിയുടെ  (കുഞ്ഞുമോൻ) ഭാര്യ സൂസൻ കെ.മാത്യു (70) നിര്യാതയായി. മുംബൈ വാസായി ടി.പി.എം സഭാംഗമായിരുന്നു. സംസ്കാരം ഏപ്രിൽ 10ന് രാവിലെ 9.30ന് ഡാളസ് എൻ.ടി.സി ചർച്ച് സഭാഹാളിലെ ശുശ്രൂഷകൾക്കുശേഷം ന്യൂ ഹോപ് ഫ്യൂണറൽ ഹോമിൽ.

മക്കൾ: സിനി ആൽഫി, ഡാനി മാത്യൂ, ബ്ലെസി വർഗീസ്.

Comments (0)
Add Comment