എം പാപ്പച്ചൻ (70) കർത്താവിൽ നിദ്ര പ്രാപിച്ചു

മണ്ണൂർ: കിഴക്കേവിള വീട്ടിൽ പരേതനായ പാസ്റ്റർ സി മാത്യുവിന്റെ മകൻ എം.പാപ്പച്ചൻ (70) നിത്യതയിൽ ചേർക്കപ്പെട്ടു. ഭൗതീക ശരീരം തിങ്കളാഴ്ച രാവിലെ 9.00 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രുഷകൾക്കു ശേഷം സംസ്കാരം ഉച്ചക്ക് 1.00 മണിയോടുകൂടെ മണ്ണൂർ സിലോൺ പെന്തെക്കോസ്റ്റൽ മിഷൻ സെമിത്തേരിയിൽ നടക്കും.

മക്കൾ: സാം, നിസ്സി, നിസ്സ
മരുമക്കൾ:സ്മിനു പി വർഗീസ്, സുനിൽ മാത്യു, സിജു സാം ജേക്കബ്.
കൊച്ചു മക്കൾ: എമിൽ പി സാം, ലിവ സാം, ഏബൽ സുനിൽ മാത്യു, ആരോൺ സുനിൽ മാത്യു, എമി സുനിൽ മാത്യു, ജുവൽ റോസ് സാം, ജെസ്സ റോസ് സാം.

ഫേസ്ബുക് ലൈവ് : https://www.facebook.com/Mannoorvillage/
യൂട്യൂബ് :https://www.youtube.com/watch?v=PRkOfXe6DyM

Comments (0)
Add Comment