അന്നമ്മ മാത്യു നിത്യതയിൽ

കോട്ടയം : കളത്തിപടി, പുത്തൻപറമ്പിൽ പരേതനായ പി.ജെ. മാത്യുവിന്റെ സഹധർമ്മിണി അന്നമ്മ മാത്യു (ചിന്നമ്മ 90) തന്റെ ഇഹലോകം വാസം വെടിഞ്ഞ ഏപ്രിൽ 1ന് വൈകുന്നേരം അഞ്ച് മണിയോടെ കർത്താവിൽ നിദ്ര പ്രാപിച്ച വിവരം എവരെയും വ്യസനത്തോടെ അറിയിച്ചുകൊള്ളട്ടെ. പ്രിയ മാതാവിന്റെ സംസ്കാര ശുശ്രുഷ ഏപ്രിൽ 3ന് പകൽ 10 മണിക്ക് സ്വഭവനത്തിൽ നിന്ന് പ്രാർത്ഥിച്ചാരംഭിക്കുകയും തുടർന്ന് കോട്ടയം ഐ.പി.സി സീയോൻ ടബേർനക്കൽ ചർച്ച്‌ സെമിത്തേരിയിൽ.

മക്കൾ : ജോസഫ്, ഫിലിപ്പ്, ചെറിയാൻ, ജോൺ, മറിയാമ്മ, മോളി, എൽസി, ജെസ്സി.

Comments (0)
Add Comment