മേരി ജോൺ(60) നിത്യതയിൽ ചേർക്കപ്പെട്ടു

കൊള്ളംക്കുളം ( കാസർഗോഡ് ) : പുതുക്കുളം ജോൺ സി ഡി യുടെ ഭാര്യ മേരി ജോൺ ( 60 ) നിത്യതയിൽ ചേർക്കപ്പെട്ടു . സംസ്കാരം നാളെ 12 നു മാറാനാഥാ റിവൈവൽ ചർച്ച് മാങ്ങോടു സെമിത്തേരിയിൽ.

മക്കൾ : ധന്യ , പരേതനായ ധനീഷ്.

മരുമക്കൾ : ഇവ. ബിജേഷ് കെ കെ .

Comments (0)
Add Comment