പാസ്റ്റർ എ എൽ ഏലിശ (69) നിത്യതയിൽ ചേർക്കപ്പെട്ടു

തിരുവനന്തപുരം : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് പാലോട് സെക്ഷനിലെ പനവൂർ സഭാ ശുശ്രൂഷകനും, എ ജി സീനിയർ ശ്രുശൂഷകനുമായിരുന്ന കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ എ എൽ ഏലിശ (69) മാർച്ച് 7 ഞാറാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി ശാരീരിക സൗഖ്യമില്ലാതെ ഹോസ്പിറ്റിലിൽ ആയിരുന്നു.

നാളെ 10 മണിക്ക് ഏ. ജി. നാലഞ്ചിറ ചർച്ചിൽ വെച്ച് ശുശ്രുഷകൾ നടക്കുന്നതായിരിക്കും
പാ. ജസ്റ്റിൻ എലിശ, പാ. ജോബിൻ എലിശ, പാ. ജെസ്വിൻ എലിശ, പാ. ജെട്സൺ എലിശ എന്നിവർ മക്കളാണ്.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Comments (0)
Add Comment