പാസ്റ്റർ.എം.വി. ശമുവേൽ (62) നിത്യതയിൽ

ഇരവിപേരൂർ: മുളക്കുഴ മൗണ്ട് സിയോൻ ബൈബിൾ സെമിനാരിയിലെ അധ്യാപകനും ഇരവിപേരൂർ സെന്റർ പാസ്റ്ററും, ഇരവിപേരൂർ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ എം. വി. ശമുവേൽ (ജോസ്-62) ആരാധനയ്ക്കിടെ കുഴഞ്ഞ് വീണ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതികശരീരം കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ. ഭാര്യ സുജ മക്കൾ ജോയൽ,ജസ്റ്റിൻ.. വിവരങ്ങൾ പിന്നീട്.
വേർപാടിൻ്റെ വേദനയിലായിരിക്കുന്ന കുടുംബാംഗങ്ങളെയും ഇരവിപേരൂർ സഭാംഗങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

Comments (0)
Add Comment