പാസ്റ്റർ ബിനു പി ജോർജിന്റെ ഭാര്യാ പിതാവ് വി.സി. എബ്രഹാം (80) നിത്യതയിൽ

നെല്ലിക്കമൺ: റാന്നി നെല്ലിക്കമൺ വെട്ടിമല പുത്തൻപുരയിൽ വി. സി. എബ്രഹാം (80) ഫെബ്രുവരി 17 ബുധനാഴ്ച നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശ്രുശൂഷ ഫെബ്രുവരി 22 തിങ്കളാഴ്ച, റാന്നി ഉന്നക്കാവ് ഐപിസി ഇമ്മാനുവേൽ ചർച്ച് സെമിത്തേരിയിൽ. ചർച്ച് ഓഫ് ഗോഡ്, കുവൈറ്റ്‌ അഹ്മദി സഭാ ശ്രുശൂഷകൻ പാ. ബിനു പി ജോർജിന്റെ ഭാര്യ സിസ്റ്റർ സുമാ ബിനുവിന്റെ പിതാവാണ് പരേതൻ.

Comments (0)
Add Comment