ശാരോൻ ഫെലോഷിപ്പ് പുനലൂർ ടൗൺ ചർച്ച് സഭാംഗം വത്സമ്മ (74) കർത്താവിൽ നിദ്രപ്രാപിച്ചു

പുനലൂർ: ശാരോൻ ഫെലോഷിപ്പ് പുനലൂർ ടൗൺ ചർച്ച് സഭാംഗം വത്സമ്മ (74) കർത്താവിൽ നിദ്രപ്രാപിച്ചു. സഭയുടെ ആദ്യകാല വിശ്വാസിയും സഭാ പ്രതിപുരുഷനും പുനലൂർ ഈസ്റ്റ് സെക്ഷൻ സണ്ടേസ്കൂൾ സെക്രട്ടറിയുമായ സോമച്ചായൻ്റെ ഭാര്യയാണ്. ശവസംസ്കാര ശുശ്രൂഷ പുനലൂർ ടൗൺ ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ പിന്നീട് നടത്തപ്പെടും.

Comments (0)
Add Comment