പാട്ന ക്രിസ്ത്യന്‍ ലീഡേഴ്സ് ഫെല്ലോഷിപ്പ് കോർഡിനേറ്റർ ദേവേഷ് ഹരീഷ് ലാല്‍ നിത്യതയില്‍

പാറ്റ്ന: ക്രിസ്ത്യന്‍ ലീഡേഴ്സ് ഫെല്ലോഷിപ്പ് (PCLF) കോര്‍ഡിനേറ്ററും, വിവ മിഷന്‍ കണ്‍സല്‍ട്ടന്റുമായ ബ്രദര്‍ ദേവേഷ് ഹരീഷ് ലാല്‍ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഇന്ന് (നവം.10 ചൊവ്വ) പാറ്റ്ന പിര്‍മോഹാനി ക്രിസ്ത്യന്‍ സെമിത്തേരിയില്‍ നടക്കും. കൊവിഡ് ബാധിതനായതിനെ തുടർന്ന് പാറ്റ്ന എയിംസ് ആശുപത്രിയില്‍ ആയിരുന്നു.

ഭാര്യ നുപുര്‍. മക്കള്‍: തനൂ, സന, സ്തുതി.

Comments (0)
Add Comment