ലാൻഡ് വേ തിയോളജിക്കൽ സെമിനാരി അദ്ധ്യാപകൻ സാം മാത്യൂവിൻ്റെ മാതാവ് കർത്താവിൽ നിദ്ര പ്രാപിച്ചു

സുൽത്താൻ ബത്തേരി: വയനാട് ലാൻഡ് വേ തിയോളജിക്കൽ സെമിനാരിയിലെ അദ്ധ്യാപകൻ സാം മാത്യു വയനാടിൻ്റെ മാതാവ്, കുറുങ്ങാട്ടിൽ കെ.സി. മത്തായിയുടെ ഭാര്യ ഡെയ്സി മത്തായി (54) ശാരീരിക അസ്വസ്ഥതയെ തുടർന്ന് ഇന്നു രാവിലെ നിര്യാതയായി. കഴിഞ്ഞ ചില നാളുകളായി നിമോണിയാ ബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാര ശുശ്രൂഷ 2020 നവംബർ 5 (വ്യാഴം) രാവിലെ 11 മണിക്ക് മാടക്കര ഏ.ജി. സഭാ സെമിത്തേരിയിൽ

മറ്റു മക്കൾ:
Pr.  ബെന്നി കുറുങ്ങാട്ട് (I.P.C പെരിന്തൽമണ്ണ), ഷൈല മാത്യു, ഏമി മാത്യൂ.
മരുമക്കൾ:
ഷിബ ബെന്നി, ജസ്റ്റിൻ വർഗ്ഗീസ് ജോസ്.

Comments (0)
Add Comment