പാസ്റ്റർ വൈ. തങ്കച്ചൻ (78 ) നിര്യാതനായി.

എങ്ങനെ മറന്നീടും എൻ പ്രിയ യേശുവിനെ എന്ന മനോഹര ഗാനം ക്രൈസ്തവ കൈരളിക്ക് സമ്മാനിച്ച പാസ്റ്റർ വൈ. തങ്കച്ചൻ (78 ) നിര്യാതനായി.

ഭാര്യ: സാറാമ്മ

മക്കൾ : പാസ്റ്റർ ജോൺ തങ്കച്ചൻ, ബിൻസി അലക്സ്. സംസ്കാരം പിന്നീട്.

Comments (0)
Add Comment