തിരുവല്ല ശാരോൻ ബൈബിൾ കോളജ് പ്രിൻസിപ്പാൾ പാസ്റ്റർ എം ജെ ജോണിന്റെ മാതാവ് തങ്കമ്മ ജോൺ(94) കർത്താവിൽ നിദ്ര പ്രാപിച്ചു.

വെച്ചൂച്ചിറ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വെച്ചൂച്ചിറ സെന്റർ മിനിസ്റ്ററും തിരുവല്ല ശാരോൻ ബൈബിൾ കോളജ് പ്രിൻസിപ്പാളും
ആയിരിക്കുന്ന പാസ്റ്റർ എം ജെ ജോണിന്റെ മാതാവ് ഇലന്തൂർ മലമുറ്റം വീട്ടിൽ തങ്കമ്മ ജോൺ(94) ഒക്ടോബർ 26 നു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

മറ്റു മക്കൾ: ഏലിയാമ്മ ഫിലിപ്പ്, തോമസ് ജോൺ, ഗ്രേയ്സി സ്കറിയ(മുൻ പഞ്ചായത് പ്രസിഡണ്ട് ഇലന്തൂർ), പാസ്റ്റർ റോയ് ജോൺ, പാസ്റ്റർ മോൻസി എം ജോൺ.

പ്രിയ മാതാവിന്റെ വേർപാടിൽ ശാലോം ധ്വനിയുടെ പ്രത്യാശയും ദുഖവും പങ്കുവയ്ക്കുന്നു.

Comments (0)
Add Comment