പാസ്റ്റർ പോൾ വർഗ്ഗീസ്, ( നവജീവധാര) നിത്യതയിൽ.

ഔരംഗബാദ്: പാസ്റ്റർ പോൾ വർഗ്ഗീസ്, (നവജീവധാര) തന്റെ വേല തികച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.. കൻസാസിൽ (അമേരിക്ക) വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതയെ തുടർന്ന് കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്നലെ ഹൃദയാഘാതമാണ് മരണ കാരണം ‌. അമേരിക്കയിൽ സന്ദർശക വിസയിൽ എത്തിയതാണ് പാസ്റ്റർ പോൾ വർഗ്ഗീസ്സം.

സംസ്കാരം പിന്നീട് .

Comments (0)
Add Comment