അനുഗ്രഹീത ഗാനങ്ങൾ ക്രൈസ്തവ കൈരളിക്ക് സംഭവന ചെയ്ത പാസ്റ്റർ സാബു വയലുങ്കൽ (52) നിത്യതയിൽ

ദൂരാവാനിൽ സുര്യ ചന്ദ്ര ഗേളവും കടന്നു ഞാൻ പോയിടും പ്രിയന്റെ കൂടെ നിത്യമായ് വാഴുവാൻ.. പെന്തെകൊസ്ത് ആത്മീയ കോളത്തിൽ പാടി ആരാധിച്ച പ്രത്യാശ ഗാനത്തിന്റെ രചയിതാവ് പാസ്റ്റർ സാബു വയലുങ്കൽ (52) നിത്യതയിൽ പ്രവേശിച്ചു. കുറച്ച് നാളുകളായി ഹൃദയ സംബന്ധമായ പ്രയാസത്തിൽ ആയിരുന്നു.

ക്രിസ്തിയ ജീവിതം ഭാഗ്യ മതെ അങ്ങനെ കുറെ ഗാനങ്ങൾ ക്രൈസ്തവ കൈരളിക്ക് സംഭവന ചെയ്ത കാർത്താവിന്റെ ദാസാനാണ് പാസ്റ്റർ സാബു വയലുങ്കൽ. ആല്പം മുൻപ് നിത്യതയിൽ ചെർക്കപ്പെട്ടുത്. വിശദ വിവരങ്ങൾ പിന്നീട്. ദുഃഖാർത്ഥരായി കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക

Comments (0)
Add Comment