കെ. വർഗീസ് (74) നിര്യാതനായി.

പുനലൂർ : ഇടമൺ ചർച്ച് ഓഫ് ഗോഡ് സഭാംഗം ഷേത്രഗിരി തടത്തിൽ കിഴക്കേക്കര വീട്ടിൽ കെ. വർഗീസ് (74) നിര്യാതനായി.

സംസ്കാരം ഇന്ന് (ഏപ്രിൽ 24 ന്) രാവിലെ 10 മുതൽ 11 മണി വരെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകളെ തുടർന്ന് ചർച് ഓഫ് ഗോഡ് പ്ലാച്ചേരി സെമിത്തേരിയിൽ നടക്കും.

ഭാര്യ: സാറാമ്മ കരവാളൂർ തേവർകാട്ടിൽ കുടുംബാംഗം.

മക്കൾ: സിനു ബിജോ, സുനിൽ വർഗീസ്, സാം വർഗീസ്.

മരുമക്കൾ: പരേതനായ ബിജോ പി ജോസഫ്, അനീഷ സുനിൽ, ജീന സാം.

Comments (0)
Add Comment