പാസ്റ്റർ തോമസ് തോന്നയ്ക്കൽ നിത്യതയിൽ, സംസ്കരം നാളെ ഉച്ചക്ക്

കൊല്ലം: പ്രശസ്ത ക്രൈസ്തവ സാഹിത്യകാരനും മാധ്യമപ്രവർത്തകനും എഴുതകാരനുമായ പാസ്റ്റർ തോമസ് തോന്നയ്ക്കൽ (60) ഇന്ന് (മാർച്ച് 29) നിത്യതയിൽ പ്രവേശിച്ചു. കഴിഞ്ഞ കുറച്ച നാളുകളായി രോഗത്തിന്റെ പ്രയാസത്താൽ ഭാരപ്പെടുകയായിരുന്നു, തുടർന്ന് ശ്വാസതടസത്തെ തുടർന്ന് കൊല്ലതുള്ള സ്വകാര്യ ആശുപത്രിയിൽ വെച് അദ്ദേഹം നിത്യതയിലേക്ക് പ്രവേശിച്ചു.

മൂന്ന് പതിറ്റാണ്ടിലേറെയായി സുവിശേഷ സാഹിത്യ രംഗത്ത് സജീവമായിരുന്ന പ്രിയ കർതൃദാസൻ.
സംസ്കാരം നാളെ (മാർച്ച് 30) നടത്തുവാൻ താത്പര്യപ്പെടുന്നു.

ശാലോം ധ്വനി കുടുംബത്തിന്റെ അനുശോചനം രേഖപ്പെടുത്തുന്നു ഒപ്പം ആ കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുന്നു.

Comments (0)
Add Comment