തൃശൂർ മുടിക്കോട് ആലപ്പാട്ട് ചെമ്പൻ വീട്ടിൽ ഡേവീസിന്റെ ഭാര്യ അന്നമ്മ ടീച്ചർ (59) നിത്യതയിൽ

തൃശൂർ : തൃശൂർ മുടിക്കോട് ആലപ്പാട്ട് ചെമ്പൻ വീട്ടിൽ ഡേവീസിന്റെ ഭാര്യ അന്നമ്മ ടീച്ചർ (59) ഇന്ന് രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. പട്ടിക്കാട് ഗവ ഹൈസ്കൂൾ അദ്ധ്യാപികയായിരുന്നു.
കോലഞ്ചേരി കോടിയാട്ട് വീട്ടിൽ വർഗീസിന്റെ മകളാണ് പരേത.
സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 10 ന് ഭവനത്തിൽ ആരംഭിച്ച് വൈകീട്ട് 4ന് പട്ടിക്കാട് ഐ പി സി (ഹൗസ് ഓഫ് പ്രെയർ) സഭ യുടെ കരിപ്പക്കുന്ന് സെമിത്തേരിയിൽ നടക്കും.
മക്കൾ -ഡിനു, ഡെബി, ഡാനി (കാന്നഡ)
മരുമകൻ – അരുൺ (മസ്ക്കറ്റ് )

Comments (0)
Add Comment