പാസ്റ്റർ കോശി ജോണിന്റെ മാതാവ് അന്നമ്മ ജോൺ (84) നിത്യതയിൽ

മാവേലിക്കര: ചെറുകോൽ തുള്ളപ്പറമ്പിൽ പരേതനായ എം.ഒ. ജോണിന്റെ ഭാര്യയും, ഹൈദരാബാദ് കുക്കാത്പള്ളി ബെഥേൽ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭ ശുശ്രഷകൻ പാസ്റ്റർ കോശി ജോണിന്റെ മാതാവുമായ അന്നമ്മ ജോൺ (84) കർത്താവിൽ നിദ്ര പ്രാപിച്ചു.

പ്രിയ മാതാവിന്റെ സംസ്കാര ശുശ്രുഷ ഡിസംബർ 16 തിങ്കളാഴ്ച്ച (നാളെ) പകൽ 11മണിക്ക് ഭവനത്തിൽ ആരംഭിക്കുകയും തുടർന്ന് മാവേലിക്കര ചെറുകോൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.

മക്കൾ : മേരിക്കുട്ടി, ജേക്കബ്, റവ സഖറിയ ജോൺ, മോനി, പാസ്റ്റർ ജോൺ കോശി

മരുമക്കൾ : എം.ജി. കോശി, സൂസി, സൂസൻ, കെ.പി.പ്രകാശ്, സുജ

Comments (0)
Add Comment