പാസ്റ്റർ ജോൺസന്റെ മാതാവ് പൊന്നമ്മ (70) നിത്യതയിൽ

പേഴുംപാറ : വടശ്ശേരിക്കര പേഴുംപാറയിൽ ഇലഞ്ഞാന്തറമണ്ണിൽ പാസ്റ്റർ ജോൺസന്റെ മാതാവ് പൊന്നമ്മ (70) നിത്യതയിൽ.

സംസ്കാര ശുശ്രുഷ ഡിസംബർ 2 തീയതി (നാളെ ) അസംബ്ലിസ് ഓഫ് ദി ഗുഡ് ഷെപ്പേർഡ് ഇൻ ഇന്ത്യ ദൈവസഭയുടെ മോതിരവയൽ പുള്ളിയള്ള സെമിത്തേരിയിൽ.

Comments (0)
Add Comment