പാസ്റ്റർ എ. ഐ. സാമുവേൽ (മോനിച്ചായൻ) നിത്യതയിൽ ചേർക്കപ്പെട്ടു

റാന്നി : റാന്നി അയന്തിയിൽ പാസ്റ്റർ എ. ഐ. സാമുവേൽ (മോനിച്ചായൻ) നിത്യതയിൽ ചേർക്കപ്പെട്ടു. ശാരീരിക അസ്വാസ്ഥ്യത്താൽ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പി. വൈ. പി. എ. മുൻ സംസ്ഥാന പ്രസിഡന്റ് ഇവാ. വിൽസൺ ശാമുവേലിന്റേയും, ഐ. പി. സി. ജനറൽ കൗൺസിൽ അംഗം ബ്രദർ എബി പെരുമ്പട്ടിയുടെ പിതാവുമാണു പരേതൻ. പരേതനായ പാസ്റ്റർ സി കെ ഡാനിയേലിന്റെ രണ്ടാമത്തെ മകളുടെ ഭർത്താവാണ് പരേതൻ. സംസ്ക്കാര ശുശ്രൂഷ ശനിയാഴ്ച

Comments (0)
Add Comment