പാളയം പി എം ജി സഭാ വിശ്വാസി എയ്‌വിൻ ചെറിയാൻ രാജ് ( 24 ) നിത്യതയിൽ

തിരുവനന്തപൂരം : പാളയം പി എം ജി സഭാ വിശ്വാസി എയ്‌വിൻ ചെറിയാൻ രാജ് ( 24 ) നിത്യതയിൽ ചേർക്കപ്പെട്ടു

സെപ്റ്റർ 9 ന് നെയ്യാർ ഡാം ക്യാമ്പ് സെന്ററിൽ നടന്ന യുവജന ക്യാമ്പിൽ പങ്കെടുത്തു മടങ്ങവെയുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് തിരുവനന്തപൂരം മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്ന എയ് വിൻ ഇന്ന് വൈകുന്നേരം താൻ പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു

ഏക സഹോദരൻ ആഷിൻ ചെറിയാൻ

സംസ്കാരം ശനിയാഴ്ച

Comments (0)
Add Comment