അച്ചൻകുഞ്ഞു ഡാനിയേൽ (72) നിത്യതയിൽ

പാറക്കോട് : പുത്തെൻവിളയിൽ വീട്ടിൽ പരേതാ ഡാനിയേലിന്റെയു സാറാമ്മ ഡാനിയേൽ മകൻ അച്ചൻകുഞ്ഞു ഡാനിയേൽ (72) നിത്യതയിൽ ചർക്കപ്പെട്ടു .പരേതന്റെ ഭൗതീകശരീരം വെള്ളിയാഴ്ച്ച 29 നു രവിലെ ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം പാറക്കോട് ഏഴംകുളം TPM ഫെയ്‌ത് ഹോം സഭ സെമിത്തേരിയിൽ സംസ്കരിക്കും

Comments (0)
Add Comment