ബ്രദർ ജോജു ജോർജ് നിത്യതയിൽ

കുവൈറ്റ് : കുവൈറ്റ് ഷാരോൺ സഭാ വിശ്വാസിയും, തിരുവല്ല പുതുപ്പറമ്പിൽ കുളക്കാട് ശ്രീ ജോർജ് യോഹന്നാൻ, ശ്രിമതി ലീലാമ്മ ജോർജ് ദമ്പതികളുടെ മൂത്ത മകനുമായ ബ്രദർ ജോജു ജോർജ് (41 വയസ്) നിത്യതയിൽ ചേർക്കപ്പെട്ടു. ഇന്ത്യ പെന്തകോസ്ത് ദൈവസഭ കോട്ടയം നോർത്ത് സെന്റർ ശ്രുശൂഷകനായ കർത്താവിന്റെ ദാസൻ പാസ്റ്റർ പി എൻ അബ്രഹാമിന്റെ മകൾ സിസ്റ്റർ ബിൻസി ഭാര്യയാണ്. ഏക മകൾ ജെറിലി. സംസ്കാരം പിന്നീട്.

Comments (0)
Add Comment