സുജിത് തങ്കച്ചൻ നിത്യതയിൽ

ഷാർജ ( യൂ എ ഇ ) : അസ്സെംബ്ലിസ് ഓഫ് ഗോഡ് ഷാർജ സഭാംഗവും , മാവേലിക്കര സ്വദേശിയുമായ  സുജിത് തങ്കച്ചൻ (37) നിത്യതയിൽ പ്രവേശിച്ചു.സംസ്കാരം പിന്നീട്. മതിഷ്ക ആഘാതം നിമിത്തം അതീവ ഗുരുതരാവസ്ഥയിൽ കോമയിൽ ഷാർജയിലുള്ള അൽ ഖസ്സിമ്മി ഹോസ്പിറ്റിലിൽ  ആയിരുന്നു.

കഴിഞ്ഞ ദിവസമാണ്  വെക്കേഷൻ കഴിഞ്ഞു നാട്ടിൽ നിന്നും ദുബായിലേക്ക് മടങ്ങി വന്നത്. ഷാർജ വർഷിപ്പ് സെന്റർ ബൈബിൾ കോളേജിൽ ബി.റ്റി.എച്ച്‌. ബാച്ചിലെ മൂന്നാം വർഷ വിദ്യാർത്ഥി ആയിരുന്നു. മാവേലിക്കര സ്വദേശിയാണ്.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുബാംഗളെ ഓർത്തു പ്രാർത്ഥിക്കാം

Comments (0)
Add Comment