മിനി കൺവെൻഷൻ നടത്തപ്പെട്ടു

ശാലോം ധ്വനി ലേഖകൻ

തിരുവനന്തപുരം: ഭാരത്‌ മിഷന്റെയും മൺവിള ചർച്ച് ഓഫ് ഗോഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ, 2021 ഫെബ്രുവരി 27 ശനിയാഴ്ച വൈകുന്നേരം 5.00 മണി മുതൽ 8.00 മണി വരെ, മിനി കൺവെൻഷൻ നടത്തപ്പെട്ടു. പാസ്റ്റർ ബ്ലെസ്സൻ പി. പൊന്നച്ചൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, പാസ്റ്റർ രതീഷ് സാം പ്രസംഗിച്ചു. മിഷൻ മെലഡീസ് സംഗീത ശുശ്രൂഷ നിർവ്വഹിച്ചു.

Comments (0)
Add Comment