ഇന്ധന വില വർധന: മാർച്ച് രണ്ടിന് വാഹന പണിമുടക്ക്

തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില ദിനംപ്രതി കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മാർച്ച് രണ്ടിന് മോട്ടോർ വ്യവസായ മേഖലയിലെ ഒട്ടുമിക്ക തൊഴിലുടമകളും ട്രേഡ് യൂനിയനുകളും സംയുക്തമായി പണിമുടക്കിന് ആഹ്വനം ചെയ്‌തു. പകൽ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് പണിമുടക്ക്.

Comments (0)
Add Comment