പി.സി.ഐ യുടെ പുതിയ ഓഫീസ് കോട്ടയത്ത്

കോട്ടയം: പെന്തക്കോസ്റ്റൽ കൌൺസിൽ ഓഫ് ഇന്ത്യയുടെ ഓഫീസ് കോട്ടയത്ത് പ്രവർത്തനമാരംഭിക്കും. പുതിയ ഓഫീസ് ഉദ്ഘാടനം ഫെബ്രു. 23 ചൊവ്വാഴ്ച (ഇന്ന്) വൈകുന്നേരം 4 .30 നു പിസിഐ (പെന്തക്കോസ്റ്റൽ കൌൺസിൽ ഓഫ് ഇന്ത്യ) ജനറൽ പ്രസിഡന്റ് ശ്രീ എൻ.എം. രാജു നിർവഹിക്കുന്നു.

നാട്ടകം ന്യൂ വിഷൻ ബിൽഡിംഗിൽ ആണ് പി.സി.ഐ ഓഫീസ് തുറക്കുന്നത്. നാഷണൽ എക്സിക്യൂട്ടീവ് ഭാരവാഹികളും അംഗങ്ങളും ജില്ലാ ഭാരവാഹികളും പങ്കെടുക്കുന്നതായിരിക്കും.

Comments (0)
Add Comment