ഐപിസി തിരുവമ്പാടി സെന്റർ കൺവൻഷൻ ജനുവരി 28-30 തീയതികളിൽ

തിരുവമ്പാടി : ഐപിസി തിരുവമ്പാടി സെന്റർ 22-മത് കൺവൻഷൻ ജനുവരി 28-30 വരെ വൈകുന്നേരം 7.00 മുതൽ 8.50 വരെ നടത്തപ്പെടും.

സെന്റർ ശുശ്രുഷകൻ പാ. ജെയിംസ് അലക്സാണ്ടർ ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ വർഗീസ് എബ്രഹാം, ബാബു ചെറിയാൻ, സാബു വർഗീസ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. പാ. ഡാനിയേൽ നീലഗിരി ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
Meeting ID : 6256353729
Passcode : 12345

Comments (0)
Add Comment