ദി പെന്തക്കോസ്ത് മിഷന്റെ ഈ വർഷത്തെ സാർവ്വദേശീയ കൺവെൻഷനുകൾക്ക് തുടക്കമായി

കൊട്ടാരക്കര: ദി പെന്തക്കോസ്ത് മിഷൻ സാർവ്വദേശീയമായി ക്രമീകരിക്കുന്ന കൺവെൻഷനുകൾക്ക് തുടക്കമായി. കേരളത്തിലെ യോഗങ്ങൾ ജനുവരി 14 മുതൽ തുടങ്ങും. വർഷാവസാനം ഡിസംബർ വരെ ലോകമെങ്ങും കൺവെൻഷനുകൾ നടക്കും. ഇവർഷത്തെ പ്രഥമ കൺവെൻഷൻ വിജയവാഡയിൽ ആണ്. ഡിസംബർ മാസത്തിൽ എറണാകുളം, വെല്ലൂർ, ശ്രീലങ്ക എന്നിവിടങ്ങളിൽ നടക്കുന്ന യോഗങ്ങളോടെ കൺവെൻവഷനുകൾക്ക് സമാപനമാകും.
വിവിധ സ്ഥലങ്ങളിൽ നടക്കുന്ന കൺവെൻഷനുകളുടെ വിവരങ്ങൾ:

ജനുവരി 7-10: വിജയവാഡ;
ജനു. 14-17: തിരുവനന്തപുരം, ;
ജനു. 21-24: തിരുവല്ല, മധുരെ.
ജനു. 28-31: മുംബൈ,പാ
ളയംകോട്ടെ ,
ഫെബ്രു. 4-7: തൂത്തുക്കുടി, തൃശ്ശൂർ;
ഫെബ്രുവരി 10-14: കൊട്ടാരക്കര
ഫെബ്രുവരി 18-21: നാഗർകോവിൽ,കോഴിക്കോട്
ഫെബ്രുവരി 25-28: കോട്ടയം, കോയമ്പത്തൂർ;
മാർച്ച് 10-14: ചെന്നൈ
മാർച്ച് 25 -28: ബംഗളുരു, കടലൂർ;
മാർച്ച് 29 – ഏപ്രിൽ 3: സാർവ്വദേശീയ പ്രാർത്ഥനാവാരം (എല്ലാ സഭകളിലും ഉപവാസ
പ്രാർത്ഥനയും കാത്തിരിപ്പ് യോഗവും)
ഏപ്രിൽ 8-11: പത്തനംതിട്ട, ധാരിവാൾ
ഏപ്രിൽ 15-18: മൂന്നാർ, നാസത്ത്;
ഏപ്രിൽ 22-25: പരമകുടി, കട്ടപ്പന;
ഏപ്രിൽ 29 മെയ് 2: റാന്നി, തിരുച്ചിറപ്പള്ളി;
മെയ് 6-9: തേനി, സേലം;
മെയ് 13-16: കുന്നൂർ, ഷില്ലോംഗ്;
മെയ് 20-23: കെല്ലിസ്;
ജൂൺ 3-6: ക്വലാലംപൂർ;
ജൂൺ 10-13: സിംഗപ്പൂർ;
ജൂലൈ 7-11: യു.എസ്.എ; (ഇന്ത്യാന്യ, പെൻസിൽവേനിയ)
ജൂലൈ 15-18: ട്രിനിഡാഡ്;
ജൂലൈ 22-25 : എൽസൽവഡോർ;
ജൂലൈ 30-ആഗ. 1: ജർമ്മനി;
ആഗസ്റ്റ് 6- 8: സ്വിറ്റ്സർലാൻഡ്;
ആഗസ്റ്റ് 12-15: സിറാലിയോൺ (ഫ്രീടൗൺ);
ആഗസ്റ്റ് 19-22: പാരീസ്;
ആഗസ്റ്റ് 26-29: ലണ്ടൻ;
സെപ്റ്റം.14-16 : മൗണ്ട്ഹേഗൻ (PNG);
സെപ്റ്റം.17-19: പോർട്ട് മോഴ്സ് ബി
(PNG);
സെപ്റ്റം. 23-26: ഫിജി;
സെപ്റ്റം.24-26: ന്യൂസിലാൻഡ്;
സെപ്റ്റം.30-ഒക്ടോ.3: മെൽബൺ;
ഒക്ടോ. 7-10: ഡൽഹി, സെക്കന്ദരാബാദ്;
ഒക്ടോബർ 13-16: നേപ്പാൾ;
ഒക്ടോ. 14-17: കട്ടക്ക്;
ഒക്ടോ.21-24: ജമ്മു, ആൻഡമാസ്;
ഒക്ടോ. 28-31: കൊഹിമ, നാഗപ്പൂർ;
നവം. 4-7 : വഡോദര, തിരുപ്പതി;
നവം. 9-12 : ദുബായ്;
നവം. 18-21: പുനലൂർ, കൊൽക്കട്ട;
നവം. 19-21: നയ്റോബി (കെനിയ);
നവം. 25-28: വാർഷിക യുവജന ക്യാമ്പ്;
ഡിസം. 25: എറണാകുളം, വെല്ലൂർ;
ഡിസം. 27-31: കൊക്കാവിള, ശ്രീലങ്ക.

Comments (0)
Add Comment