ടി.പി.എം സഭാംഗം ഷെറിൻ യോഹന്നാന് ഡോക്ടറേറ്റ് ലഭിച്ചു

കോട്ടയം: ചിങ്ങവനം കാട്ടൂർ കെ. യോഹന്നാന്റെയും ലൗലി യോഹന്നാന്റെയും മകൾ, ടി.പി.എം. ചിങ്ങവനം സഭാംഗമായ ഷെറിൻ യോഹന്നാന് സൈക്യാട്രിക് സോഷ്യൽ വർക്കിൽ പി എച്ച് ഡി (നിംഹാൻസ് ബാഗ്ലൂർ) ലഭിച്ചു. ഗ്ലോസ്റ്റർഷെർ കൗണ്ടി കൗൺസിൽ (യു.കെ) സോഷ്യൽ വർക്കർ ആയി ജോലിചെയ്യുകയാണ് സിസ്റ്റർ ഷെറിൻ.

Comments (0)
Add Comment