ഐ.പി.സി അടൂർ വെസ്റ്റ് സെന്റർ ശുശ്രൂഷക സമ്മേളനം നടത്തി

വാർത്ത : ജോൺസി കടമ്മനിട്ട

അടൂർ: ഐ.പി.സി അടൂർ വെസ്റ്റ് സെന്റർ ശുശ്രൂഷക സമ്മേളനം 5-7-18 വ്യഴാഴ്ച ശൂരനാട് ശാലേം ഐ.പി.സി ചർച്ചിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ജോസഫ് ഉദ്ഘാടനം ചെയതു. സംസ്ഥാന ജോയിന്റ് സെക്രട്ടറി പാസ്റ്റർ സി.സി ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്ററന്മാരായ മാത്തുക്കുട്ടി കെ. മാമ്മൻ, ബിജു കോശി എന്നിവർ നേതൃത്വം നല്കി.

 

Comments (0)
Add Comment