ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇൻഡ്യ പ്രെയർസെൽ 2-ാമത് സംസ്ഥാന സമ്മേളനം ഒക്ടോ. 23ന്

കല്ലിശ്ശേരി: ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇൻഡ്യ പ്രെയർസെൽ 2-ാമത് സംസ്ഥാന സമ്മേളനം ഒക്ടോബർ 23 (വെള്ളിയാഴ്ച) വൈകിട്ട് 7.00 നു ഓൺലൈനായി നടക്കും.

എച്ച്.എം.ഐ. ഡയറക്ടർ പാസ്റ്റർ എം.പി. ജോർജ്ജുകുട്ടി നേതൃത്വം നൽകുന്ന മീറ്റിംഗിൽ എച്ച്.എം.ഐ.യുടെ യു.എസ്. ബോർഡ് മെമ്പർ ഇവാ. വില്യം ഡാനിയൽ മുഖ്യസന്ദേശം നൽകും.

സൂം ഐഡി: 98202989919, പാസ്കോഡ്: 1234.

Comments (0)
Add Comment