മൂന്നു മാസങ്ങള്‍ കൊണ്ട് ബൈബിള്‍ കയ്യെഴുത്തു പ്രതി തയ്യാറാക്കി മലയാളി യുവാവ്

കോട്ടയം: യുവജനങ്ങള്‍ക്ക് ആവേശമായി മൂന്നു മാസങ്ങള്‍ കൊണ്ട് ബൈബിള്‍ പേജുകള്‍ എഴുതിത്തീര്‍ത്ത് വില്‍സണ്‍ ജോണ്‍ എന്ന യുവാവ്. കൊവിഡ് കാലം വെറുതെ നഷ്ടമാക്കി കളയാതെ, 74 പേനകള്‍ ഉപയോഗിച്ച് 1352 പേജുകളിലായി ബൈബിള്‍ എഴുതിത്തീര്‍ക്കുകയാണ് ഇദ്ദേഹം ചെയ്തത്. ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് വിശ്രമിക്കുന്നതിനിടയിലാണ് ബൈബിള്‍ എഴുതുവാന്‍ ആരംഭിച്ചത്. കൂടാതെ ബൈബിള്‍ മുഴുവനായി വായിച്ചു തീര്‍ക്കുകയും ചെയ്തു.

കോട്ടയം വാക്കാട് സ്വദേശി സുവിശേഷകന്‍ ജോണ്‍ മത്തായി – എല്‍സി ദമ്പതികളുടെ മകനാണ് വില്‍സണ്‍ ജോണ്‍. സഹോദരി:
വിബ്‌സിയ ജോണ്‍.

Comments (0)
Add Comment