ജസ്റ്റിൻ കെ. ഡോണിക്ക് ഒന്നാം റാങ്ക്

ചെന്നിത്തല : കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസസ് (കാരുണ്യ യൂണിവേഴ്സിറ്റി, കോയമ്പത്തൂർ)  ബികോം കമ്പ്യൂട്ടർ ആപ്പ്ളിക്കേഷനിൽ ജസ്റ്റിൻ കെ. ഡോണി ഒന്നാം റാങ്ക് നേടി മികച്ച വിജയം കരസ്ഥമാക്കി. ഇരമത്തൂർ സീയോൻ ഐപിസി സഭാംഗമാണ്. 

ബൈബിൾ പരിഭാഷാ രംഗത്തു പ്രവർത്തിക്കുന്ന, വിക്ലിഫ് ഇന്ത്യാ പ്രവർത്തകരായ ഡോണി ഏലിയാസിന്റെയും ജോളി ഡോണിയുടെയും മകനാണ്. സഹോദരൻ ജെറിൻ ഡോണി.

Comments (0)
Add Comment