ബി കോമിന് രണ്ടാം റാങ്കിന്റെ തിളക്കവുമായി നാലുതുണ്ടത്തിൽ ജിനു ജോൺസൺ

പന്തളം : കുന്നിക്കുഴി ചർച്ച് ഓഫ് ഗോഡ് സഭയിലെ അംഗമായ നാലുതുണ്ടത്തിൽ ജോൺസൺ മിനി ദമ്പതികളുടെ മകൾ ജിനു ജോൺസൺ കേരള സർവകലാശാല ബി കോം പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി. ശാലോം ധ്വനിയുടെ അഭിനന്ദനങ്ങൾ.

സഭാ പാസ്റ്റർ ബിജു ജോയി
ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ
കുന്നിക്കുഴി , പന്തളം

Comments (0)
Add Comment