കല്ലുമല ദൈവസഭക്ക് പുതിയ നേതൃത്വം.

കല്ലുമല: മാവേലിക്കര കല്ലുമല ദൈവസഭയ്ക്ക് ഇനി മുതൽ പുതിയ നേതൃത്വം. പാസ്റ്റർ പി.ജെ.തോമസ് (കിടങ്ങന്നൂർ കുഞ്ഞുമോൻ) നേതൃത്വം നൽകുന്ന പുതിയ ഭരണസമിതിയാണ് പുനഃക്രമീകരണത്തിലൂടെ ചുമതലയേറ്റു.

പാസ്റ്റർ പി.ജെ.തോമസ് (പ്രസിഡന്റ്‌),
പാസ്റ്റർ ജോർജ് ജോസഫ് (വൈസ് പ്രസിഡൻ്റ്),
പാസ്റ്റർ സി.എ ഏബ്രഹാം (ജന. സെക്രട്ടറി),
പാസ്റ്റർ എം.ഡി. രാജൻ (ജോ. സെക്രട്ടറി),
പാസ്റ്റർ എൻ.എ ബാബു (ട്രഷറാർ),
പാസ്റ്റർമാരായ കെ.ജെ ജേക്കബ്, സജി കുര്യൻ (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരാണ് കമ്മിറ്റിയിലുള്ള മറ്റു ഭാരവാഹികൾ.

Comments (0)
Add Comment