ഏകദിന സുവിശേഷികരണ യോഗം

അടൂർ : ഏകദിന സുവിശേഷികരണ യോഗം 2022ജൂൺ 11ന് ശനിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ ഏനാത്ത് ജോൺസൺ ബ്രദർറിന്റെ ഭവനത്തിൽ (ഗ്ലോറി ലാൻഡ്) വെച്ച് നടത്തപ്പെടുന്നു.

വചന പ്രഭാഷണം പാസ്റ്റർ.ലിനു യോഹന്നാൻ, പാസ്റ്റർ. ഷെറി വെസ്സ്ലികുട്ടി എന്നിവർ വചനം സംസാരിക്കുന്നു ബ്രദർ. ഷിബു മാങ്ങോട് ന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷ നിർവഹിക്കുന്നു.

Comments (0)
Add Comment